What we handle
ഭൂമി സംബന്ധിച്ച പ്രധാന തീരുമാനങ്ങൾക്ക് കൃത്യമായ സർവേ.
വാങ്ങൽ, നിർമ്മാണം, വിഭജനം, conversion, boundary dispute എന്നിവയ്‌ക്ക് ഒരേ രീതിയിലുള്ള സർവേ മതിയാകില്ല. ആവശ്യത്തിന് അനുയോജ്യമായ രീതിയാണ് Gridworld നിർദ്ദേശിക്കുന്നത്.
Boundary clarityഅതിർത്തി, രേഖ, ഗ്രൗണ്ട് കണ്ടീഷൻ എന്നിവ തമ്മിൽ പൊരുത്തമുണ്ടോ എന്ന് പരിശോധിക്കുന്നു.
Digital coordinatesDGPS/RTK ഉപയോഗിച്ച് future reference ആയി ഉപയോഗിക്കാവുന്ന coordinate data.
Experienced readingപഴയ ആധാരം, FMB, re-survey records എന്നിവ മനസ്സിലാക്കി field work ചെയ്യുന്നു.
Clear next stepഎന്ത് സർവേ വേണം, ഏത് രേഖ വേണം, അടുത്ത നടപടി എന്ത് എന്നത് ലളിതമായി പറയുന്നു.